STATEപാലോട് രവിയെ താന്‍ കാണാന്‍ പോകും സംസാരിക്കുമെന്നൊക്കെ പറഞ്ഞപ്പോള്‍ രതീഷ് തെളിവായി വോയിസ് ചോദിച്ചതാണെന്നും അങ്ങനെയാണ് ഫോണ്‍ സംഭാഷണം ചോര്‍ന്നതെന്നും ജലീല്‍; ഈ വിശദീകരണവും അവിശ്വസനീയം; പലോടന്റെ വീഴ്ചയില്‍ ലഡു വിതരണം ചെയ്ത് പാലോട്ടെ യൂത്ത് കോണ്‍ഗ്രസും; ആ ഓഡിയോ പുറത്തു വന്നത് വന്‍ ഗൂഡാലോചന?സ്വന്തം ലേഖകൻ28 July 2025 7:46 AM IST